11-Jul-2025 By Alumni Department

Ideathone

മാമോപ്രണർ ഐഡിയതോൺ 2025

ഒരു ആശയം മതി, ജീവിതം മാറ്റിമറിക്കാൻ!

For IDEATHONE Registration: https://forms.gle/cVSvbemkeX4e3BHz8

നിങ്ങളുടെ മനസ്സിലൊരു മികച്ച സംരംഭികത്വ ആശയമുണ്ടോ? സംരംഭകത്വ ലോകത്ത് ഒരു തരംഗം സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം!

മാമോപ്രണർ, പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനും വേദിയൊരുക്കുന്നു. നിങ്ങളുടെ പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കാനും, വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം നേടാനും, ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു സംരംഭത്തിന് തുടക്കമിടാനും ഈ ഐഡിയതോൺ നിങ്ങളെ സഹായിക്കും.

മാമോക് വിദ്യാർത്ഥിയോ പൂർവ്വ വിദ്യാർത്ഥിയോ ആയ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവട്വെപ്പായേക്കാം ഈ ഐഡിയതോൺ! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക!

For Ideathone Registration: https://https://forms.gle/cVSvbemkeX4e3BHz8

തീയതി: 15 ജൂലൈ 2025, സമയം 1.30 pm - 4.30pm സ്ഥലം: എ. വി. ടി. ഹാൾ, എം.എ.എം.ഒ. കോളേജ്, മുക്കം.

ബന്ധപ്പെടുക: 9072 402 245, +965 9556 0667, 9744 916 913