15-Jul-2025 By PLACEMENT CELL Department

Recruitment Drive

കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്

സ്വപ്ന ജോലിയിലേക്ക് ഒരു പടി കൂടി!

Campus Recruitment
Candidates  Registration:
https://forms.gle/M2FUj9GWfgu2JEYx6

നിങ്ങളുടെ കരിയർ സ്വപ്നങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഇതാ നിങ്ങൾ കാത്തിരുന്ന അവസരം! മാമോപ്രണർ - നിങ്ങളുടെ കഴിവുകൾക്ക് അനുയോജ്യമായ മികച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. 

കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്- 2025  

കരിയറിന്റെ സ്വപ്ന തുടക്കമാവട്ടെ campus recruitment drive ! 

നിങ്ങൾ ചെയ്യേണ്ടത്:

1. ATS base ൽ മികച്ച Resume തയ്യാറാക്കുക (Resume Model campus ലെ Placement Cell വഴിയും അതാത് ഡിപ്പാർട്മെന്റുകൾ വഴിയും ലഭിക്കുന്നതാണ്).
2. Campus Interview വിനായി prepare ചെയ്യുക. 
3. Interview വിനു വരുന്ന കമ്പനികളെയും അവരുടെ Job Openings കളും വ്യക്തമായിമനസ്സിലാക്കുക. 
4. കമ്പനികളെ കുറിച്ച് പഠിക്കുക. 
5. 2025 July 15 ലേക്ക് ഉദ്യോഗാർത്ഥിയുടെ Mind Set രൂപപ്പെടുത്തുക; interview വിനെ serious ആയി കാണുക. 
6. Campus ലെ Placement Cell നെ സമീപിച്ചു വേണ്ട നിർദ്ദേശങ്ങളും interview വിനാവശ്യമായ സഹായങ്ങളും നേടുക! (നിങ്ങളെ സഹായിക്കാൻ സന്നദ്ധമായി department wise palcement cell wing തയ്യാറായി നിൽക്കുന്നുണ്ട്.
7. താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക! 

Campus Recruitment
Candidates  Registration:
https://forms.gle/M2FUj9GWfgu2JEYx6

തീയതി: 15 ജൂലൈ 2025,
⏰ സമയം 1.30 pm - 4.30pm
സ്ഥലം: എം.എ.എം.ഒ. കോളേജ്, മുക്കം.

ബന്ധപ്പെടുക:
9072 402 245, +965 9556 0667,
9744 916 913

Team
MAMOPRENEURS with
Placement Cell, MAMOC