വായനാവാരത്തോടനുബന്ധിച്ച് കോളേജ് ഭാഷാ വിഭാഗവും ലൈബ്രറിയും സംയുക്തമായി Newspaper quiz competition സംഘടിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പോയിൻ്റ്സ്
ലഭിക്കുന്ന വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും
നിബന്ധനകൾ:
1. അതത് ദിവസത്തെ ദിന പത്രങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക
2. ജൂൺ 19 മുതൽ 21 വരെ യുള്ള ദിവസങ്ങളിൽ 5 വീതം ചോദ്യങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക
3. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ യുള്ള ലിങ്ക് വഴി ഇതിനായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ് https://chat.whatsapp.com/EZ4Q0vUHAyiGWxxq09G4pn