24-Jun-2024 By Alumni Department

Final Round Job Interview

Final Round Interview‼️

യുഎഇ മാമോക്ക് അലുംനി അസോസിയേഷൻ എം.എ.എം.ഒ കോളേജ് placement സെല്ലുമായി സഹകരിച്ചു മാമോക്കിയന്റെ Phone Garage എന്ന കമ്പനിയുടെ ദുബായിലും, ഖത്തറിലും ഉള്ള സ്ഥാപനങ്ങളിലേക്ക് മാമോക്കിയൻസിന് വേണ്ടി മാത്രം നൽകുന്ന  ജോലി അവസരത്തിന്റെ അവസാന ഘട്ടത്തിലേക് ഞങ്ങൾ കടക്കുന്നു...

20/06/24 വ്യാഴായ്ച കോളേജിൽ വെച്ച് നടക്കുന്ന ഫൈനൽ റൌണ്ട് ഇന്റർവ്യൂ വഴി employer ഉം യുഎഇ അലുംനി ജോബ് സെൽ പ്രധിനിധികളും നേരിട്ട് വന്ന്, ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുന്നു....

ഫൈനൽ റൌണ്ട് ഇന്റർവ്യൂവിന് യോഗ്യത നേടിയവരെ യുഎഇ അലുംനി ജോബ് സെൽ പ്രധിനിധികൾ വിവരം അറിയിക്കും...

Best Wishes dears…????

An initiative of MAMOC UAE Job Cell & College Placement Cell