02-Dec-2023 By English Department

Certified Short Term Course On MS Office

നോട്ടീസ്
2023 - 24 അധ്യായന വർഷത്തെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഓഫർ ചെയ്യുന്ന MS OFFICE എന്ന ആഡ് ഓൺ കോഴ്സ് ചെയ്യാൻ താല്പര്യം ഉള്ള എല്ലാ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളും Thursday (07/12/2023 ) 3.30 PM നു മുൻപായി JASIR K വശം പേര് നൽകേണ്ടതാണ്