16-Jun-2023 By Malayalam Department

മലയാള അധ്യാപക ഒഴിവ്

എം. എ. എം. ഒ. കോളേജ്, മണാശ്ശേരി, മലയാള വിഭാഗത്തിൽ  ഗസ്റ്റ്‌ അധ്യാപകരുടെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, താല്പര്യമുള്ളവർ 16/06/2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക.