04-Feb-2023 By About IQAC Department

Querka Quick Quiz: Episode -3

Q³ - Qureka Quick Quiz

MAMO കോളേജ് IQAC - SQC യുടെ കീഴിലുള്ള QUREKA - QUIZ AND ELOCUTION CLUB പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന Quiz Series ആണ് Q³ - Qureka Quick Quiz.

ഓരോ ആഴ്ചയിലും mamocollegeofficial യൂട്യൂബ് ചാനൽ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

7 മണി മുതൽ 10 മണി വരെയാണ് മത്സരസമയം, ഈ സമയത്തിനുള്ളിൽ ഉത്തരങ്ങൾ 7902786576 എന്ന നമ്പറിലേക്ക്  പേര്, സ്ഥലം/സ്ഥാപനം എന്നിവ കൂടി ഉൾപ്പെടുത്തി വാട്സാപ്പ് ചെയ്യേണ്ടതാണ്

NB :-
മത്സരാർത്ഥികൾ താഴെയുള്ള social media account കൾ follow/subscribe ചെയ്തിരിക്കണം

https://youtube.com/@MAMOCollegeOfficial

https://instagram.com/mamocollege_official?igshid=YmMyMTA2M2Y=

https://instagram.com/sqc_mamoc_?igshid=YmMyMTA2M2Y=

More detials : https://chat.whatsapp.com/LZ0nwimGE7lKlUfdwZYIyd

IQAC - SQC, QUREKA Mohammed Abdurahiman Memorial College Manassery, Mukkam