21-Dec-2022 By National Service Scheme Department

കൂട്ട്

എം എ എം ഒ കോളേജ് നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 6, തോട്ടക്കാട് വച്ച് ഡിസംബർ 25 മുതൽ 31 വരെ  നടത്താൻ തീരുമാനിച്ചിരിക്കുന്നു. തോട്ടക്കാട് കോളനി റോഡ് നവീകരണം, കാരശ്ശേരി പഞ്ചായത്തിന്റെ ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി പദ്ധതിയുടെ വാർഡ് തല പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 21/12/2022 ബുധൻ 4.00 മണിക്ക്, തോട്ടക്കാട് IHRD കോളേജിൽ നടക്കുന്നു.  എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഡോ.ടി പി അബ്ബാസ്
പ്രിൻസിപ്പാൾ

സുകുമാരൻ
വാർഡ് മെമ്പർ

റസാഖ് കോടിയത്തൂർ
പി ടി എ പ്രസിഡന്റ്

ഷമീറ പി 
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ

മുഹമ്മദ് അനീസ് പി സി
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ