മനസ്സ് നന്നാവട്ടെ
NSS MAMO COLLEGE UNIT 45&101 in association with MIND BOX OF LOVE 3.0 മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി എന്നീ രോഗബാധിതരുടെ സംഘടനയായ Mobility In Dystrophy അഥവാ MinD ട്രസ്റ്റിന്റെ വിവിധ പ്രോജക്ടുകളുടെ സുഖമമായ നടത്തിപ്പിനായി സംഘടിപ്പിക്കുന്ന Box of Love 3.O എന്ന കേക്ക് ചല്ലഞ്ചിനു നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. MinD ലെ കൂട്ടുകാർക്ക് തണലാവാൻ സ്നേഹം നിറച്ച ഒരു കേക്ക് നിങ്ങൾക്കും വാങ്ങാം. നിങ്ങൾ വാങ്ങുന്ന ഓരോ മധുരവും സ്നേഹമായി, ജീവിതമായി ഒരുപാട് പേർക്ക് പുതുവെളിച്ചമാകുമെന്ന് ഉറപ്പാണ്. ഈ വരുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കരുതലിന്റേതു കൂടിയാകട്ടെ.. സ്നേഹത്തോടെ, മൈൻഡ് ട്രസ്റ്റ്,NSS MAMO COLLEGE