05-Aug-2022 By English Department

ഇംഗ്ലീഷ് അധ്യാപക അവധി ഒഴിവിലേക്കുള്ള മുഖാമുഖം ഓഗസ്റ്റ് 11 ന് 10 മണിക്ക് കോളേജിൽ

ഇംഗ്ലീഷ് വിഭാഗത്തിൽ മാതൃത്വ അവധി ഒഴിവിലേക്കുള്ള മുഖാമുഖം ഓഗസ്റ്റ് 11 ന് 10 മണിക്ക് കോളേജിൽ വെച്ച് നടത്തുന്നു . NET ഉള്ളവർക്ക് മുൻഗണന . ഉദ്യോഗാർത്ഥികൾ കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത വരായിരിക്കണം .ഫോൺ :9846443568