12-Dec-2021 By National Service Scheme Department

കേരളഗാന്ധിസ്മാരക നിധിയുടെ 70-ാം വാർഷികം

 Channel News => CTV News

 

മണാശ്ശേരി മുത്താലത്ത് പ്രവർത്തിക്കുന്ന മുക്കം-ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കേരളഗാന്ധിസ്മാരക നിധിയുടെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി വിവിധ സേവന പരിപാടികൾക്ക്‌ തുടക്കമായി. മണാശ്ശേരി MKHMMO ഹയർ സെക്കൻ്ററി സ്കൂൾ, MAMO കോളജ് മണാശ്ശേരി എന്നിവയിലെ NSS വളണ്ടിയർമാരുടെയും, വിവിധ സന്നദ്ധ സംഘങ്ങളുടെയും സഹകരണത്തോടെയാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്.