Congratulations
MAMOC Staff football team
അത്താണിക്കൽ എം.ഐ.സി കോളജ് അധ്യാപകർക്കായി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
Winners: MAMO കോളേജ് മുക്കം
Runners: ഫറോക്ക് കോളേജ്
Best player: MAMO കോളജിലെ ജാസിർ
Top scorer:MAMO കോളജിലെ ഷുഹൈബ്