MUKKAM MAMO കോളേജ് IQAC യും Department of History യും സംയുക്തമായി സംഘടിപ്പിക്കുന്ന രചനാ മത്സരത്തിലേക്കുള്ള സൃഷ്ട്ടികള്‍ ഇവിടെ അപ്ലോഡ് ചെയ്യാം.
#Covid'19
#Behavioral health Initiative
Covid '19 കാലത്തെ സംഭവങ്ങള്‍, അനുഭവങ്ങള്‍, തമാശകള്‍ കൊച്ചു കുറിപ്പായോ കവിതയായോ എഴുതാം. പഴയകാല ഓര്‍മ്മകള്‍ അയവിറക്കാം. നിങ്ങളുടെ മനസ്സില്‍ തോന്നുന്ന എന്ത് സര്‍ഗാത്മക രചനകളും ഇവിടെ പങ്കുവെക്കാം. തിരഞ്ഞെടുത്ത രചനകള്‍ MAMO കോളേജ് facebook പേജില്‍ പ്രസിദ്ധീകരിക്കും.
പ്രായ വ്യത്യാസങ്ങളില്ലാതെ ആര്‍ക്കും പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് ഇമെയില്‍ വഴി ലഭിക്കുന്നതാണ്
അവസാന തീയതി- 14-04-2020
ശ്രദ്ധിക്കുക:
1. പരമാവധി 2000 വാക്കുകള്‍ മാത്രം
2. രചനകള്‍ മലയാളത്തില്‍ ആയിരിക്കണം.
3. രചനകള്‍ നിര്ടിഷ്ട്ട ഗൂഗിള്‍ ഫോര്മില് അപ്ലോഡ് ചെയ്യണം.
4. സ്വന്തം രചനകള്‍ ആവണം. കോപ്പിയടി പാടില്ല. (കോപ്പിയടി പിടിക്കപെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അപ്ലോഡ് ചെയ്ത വ്യക്തിയില്‍ ആയിരിക്കും)
5. ഇമെയില്‍ അഡ്രസ്സ് തെറ്റായി രേഘപെടുതിയാല് ലഭിക്കുകയില്ല
മത്സരത്തിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കോളങ്ങൾ പൂരിപ്പിച്ച് അവസാന കോളത്തിൽ നിങ്ങളുടെ സൃഷ്ടികൾ ചേർക്കുക