14-Jun-2022 By Alumni Department

വാട്ടർ പ്യൂരിഫൈറിന്റെ ഉൽഘാടനം

മണാശ്ശേരി എം .എ.എം .ഒ കോളേജിന് 1982 -85 ബാച്ച് (ഫസ്ററ് -സെക്കൻഡ് ബാച്ച് )നൽകുന്ന വാട്ടർ പ്യൂരിഫൈറിന്റെ ഉൽഘാടനം ജൂൺ 15 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്