30-Jun-2022 By Scholarship Department

E-grantz postmetric Scholarship

പുതുക്കിയ കേന്ദ്ര മാർഗ നിർദ്ദേശ പ്രകാരം പട്ടിക വിഭാഗ വിദ്യാർഥികൾകുള്ള 2022 -2023 വർഷത്തെ പോസ്ടമെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ കളുടെ രജിസ്‌ട്രേഷൻ 1 ജൂലൈ 2022 മുതൽ ആരംഭിക്കുന്നതാണ്